രാജ്യത്തെ പ്രമുഖ പത്ര പ്രസിദ്ധീകരണ ഗ്രൂപ്പായ ടൈസ് ഓഫ് ഇന്‍ഡ്യ സമാരംഭിച്ച സ്‌കോളര്‍ഷിപ് പദ്ധതിയാണ് ‘ടൈംസ് സ്‌കോളേഴ്‌സ്. രാജ്യത്തെ തിളക്കമാര്‍ യുവ മനസ്സുകളെ അംഗീകരിക്കുതിനും ആദരിക്കുതിനുമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുത്.
അപേക്ഷാഫോറത്തില്‍ വിദ്യാര്‍ത്ഥി രേഖപ്പെടുത്തിരിക്കു വിവര ങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളവരെ ഷോര്‍ട്‌ലിസ്റ്റ് ചെയ്യും. ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെ’വരെ രണ്ടാംഘ’ പരീക്ഷയ്ക്ക് വിധേയരാക്കുു. യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ്, അഭിരുചി, വിജ്ഞാ നനിലവാരം, ഭാവിയെക്കുറിച്ചുള്ള വീക്ഷണം എിവ പരിശോധിക്കു വിദഗ്ദ്ധര്‍ ഉയര്‍ റാങ്കുനേടിയ 20 സ്‌കോളര്‍മാരെ തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെ’വര്‍ക്ക് അവരവരുടെ അഭിരുചിക്കും താല്‍പ ര്യങ്ങള്‍ക്കും അനുസൃതമായ മേഖലകളില്‍ വിദഗ്ദ്ധമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കി, അവരുടെ വിഷയത്തില്‍ ആധികാരിക മാതൃക എ നില കൈവരിക്കാന്‍ ടൈംസ് സഹായിക്കുതാണ്. ഈ വിദ്യാര്‍ത്ഥി പ്രതിഭ കള്‍ക്ക് അവരുടെ ബിരുദപഠനത്തിന്റെ നാലു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പായി അഞ്ചു ലക്ഷം രൂപ വീതം നല്ക്കുതായിരിക്കും.
യോഗ്യതാ മാനദണ്ഡം :
ഇന്ത്യയിലെ ഏതെങ്കിലും സ്‌കൂളില്‍ 12-ാം ക്ലാസ്സില്‍ (PLUS TWO) പഠി ക്കു ഏതു വിദ്യാര്‍ത്ഥിയും അപേക്ഷിക്കാന്‍ അര്‍ഹനാണ്. ഓര്‍മ്മിക്കേണ്ട തീയതികള്‍:
അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി – ഓഗസ്റ്റ് – സെപ്തംബര്‍. ഒരു പേജിലുള്ള ലളിതമായ അപേക്ഷാഫോറം ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.www.timesscholars.com ഓലൈനായി മാത്രമേ അപേക്ഷിക്കാനാകു.
അഞ്ചു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ് 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുത്. നാലുവര്‍ഷത്തിനിടെ സ്‌കോളര്‍ഷിപ് തുക പൂര്‍ണമായും വിതരണം ചെയ്തിരിക്കും. കോളറുടെ മാതാപിതാക്കളുടെയോ നിയമാനുസൃത രക്ഷാകര്‍ത്തക്കളുടെയോ ബാങ്ക് അക്കൗണ്ടില്‍ സ്‌കോളര്‍ഷിപ് തുക വരവുവെക്കുതാണ്.
നാലു ഘ’ങ്ങളായാണ് സ്‌കോളര്‍ഷിപ് തുക കൈമാറുത്. ഓരോ വര്‍ഷവും 1.25 ലക്ഷം രൂപ വീതം സ്‌കോളര്‍ ഓരോ വര്‍ഷവും കുറഞ്ഞത് 55 ശതമാനം മാര്‍ക്കെങ്കിലും നേടിയാലേ തുക ലഭിക്കുകയുള്ളു. പഠനം തുടരുുണ്ടെങ്കില്‍ മാത്രമേ ഓരോ വര്‍ഷത്തെയും സ്‌കോളര്‍ഷിപ് നല്‍കു
അപേക്ഷ അയയ്ക്കുമ്പോള്‍ മറ്റു പ്രമാണങ്ങളൊും നല്‍കേണ്ടതില്ല. അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെ തിനാല്‍ അപേക്ഷാഫോറത്തില്‍ ശരിയായ വിവരങ്ങള്‍ മാത്രമേ നല്‍കിയി’ുള്ളുവെ് ഉറപ്പാക്കണം. ഏതെങ്കിലും വിദ്യാര്‍ത്ഥി തെറ്റായ വിവരങ്ങള്‍ നല്‍കിയിരിക്കുതായി കണ്ടെത്തുപക്ഷം പ്രസ്തുത അപേക്ഷ നിരസി ക്കുതായിരിക്കും. ഓലൈന്‍ അപേക്ഷയുടെ പരിശോധന, അഭിരുചി പരീക്ഷ, വ്യക്തിഗത അഭിമുഖം എിങ്ങനെ മൂു ഘ’ങ്ങളായുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ ഷോര്‍’് ലിസ്റ്റ് ചെയ്യുത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള സാമര്‍ത്ഥ്യവും കണക്കിലെടുക്കു ഘടകങ്ങളാണ്. ഒ’േറെ വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസ്സ് പരീക്ഷയില്‍ എ-ഗ്രേഡ് നേടുതി നാല്‍ 9-ാം ക്ലാസ്സിലെയും 11 ക്ലാസ്സിലെയും വാര്‍ഷിക പരീക്ഷയിലെ വിദ്യാര്‍ത്ഥിയുടെ പ്രകടനം കൂടി കണക്കിലെടുക്കുതായിരിക്കും.
ഷോര്‍’്‌ലിസ്റ്റ് ചെയ്യപ്പെടു വിദ്യാര്‍ത്ഥികളെ തുടര്‍ുള്ള ഘ’ങ്ങള്‍ ഇ-മെയില്‍ മുഖേന അറിയിക്കുതായിരിക്കും. വെബ്‌സൈറ്റിലെ ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ കഴിയും. ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടാത്തവര്‍ക്ക് വ്യക്തിപരമായി അറിയിച്ചു നല്‍കുതല്ല.
തെരഞ്ഞെടുക്കപ്പെടു വിദ്യാര്‍ത്ഥികള്‍ താഴെപ്പറയു പ്രമാണങ്ങളും രേഖകളും ഹാജരാക്കണം:
- 9, 10, 11 ക്ലാസ്സുകളില്‍ ലഭിച്ച മാര്‍ക്ക് ഷീറ്റും അതിന്റെ ഫോ’ോസ്റ്റാറ്റ് കോപ്പിയും
- പഠിക്കു സ്‌കൂളിലെ രജിസ്റ്ററില്‍ എന്റോള്‍മെന്റ് രജിസ്റ്ററും (ഐഡന്റിറ്റി കാര്‍ഡ്) അതിന്റെ ഫോ’ോ കോപ്പിയും;
- ജനനത്തീയതി തെളിയിക്കു സര്‍’ിഫിക്കറ്റും ഫോ’ോ കോപ്പിയും.
രാജ്യത്തെ തിരഞ്ഞെടുത്ത പതിനാറു കേന്ദ്രങ്ങളിലായി ഓലൈന്‍ പരീക്ഷ നടത്തുതാണ്. അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗര്‍, ചെ,ൈ ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പൂനെ ഇവയാണ് ഓലൈന്‍ ടെസ്റ്റ് നടത്തു കേന്ദ്രങ്ങള്‍, നേരി’ുള്ള അഭിമുഖം താഴെപ്പറയു ഒന്‍പതു കേന്ദ്രങ്ങളിലായി നടത്തും; അഹമ്മദാബാദ്, ബംഗളൂരു, ചെ,ൈ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, പൂനെ, ഈ രണ്ടു ഘ’ ഇന്റര്‍വ്യൂവിലും പങ്കെടുക്കാന്‍ വരു വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ യാത്രയ്ക്കും താമസത്തിനും വേണ്ട സൗകര്യങ്ങള്‍ സ്വയം ഏര്‍പ്പാടാക്കേണ്ടതാണ്. അവസാനഘ’ ഇന്റര്‍വ്യൂവിനും ഗ്രൂപ്പ് ചര്‍ച്ചയ്ക്കമായി ഡല്‍ഹിയിലേക്ക് ക്ഷണിക്കപ്പെടു 100 വിദ്യാര്‍ത്ഥികള്‍ക്ക് BCCL താമസ സൗകര്യം ഒരുക്കിക്കൊടുക്കുതായിരിക്കും. എാല്‍ യാത്രചെലവ് വിദ്യാര്‍ത്ഥികള്‍ ത െവഹിക്കേണ്ടതാണ്.