Scholarship / Private Scholarship / Indian Council of Agriculture Research Scholarship
August, 7, 2024 - Private Scholarship, Scholarship
Indian Council of Agriculture Research Scholarship

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗസിലിന്റെ വിദ്യാഭ്യാസ വിഭാഗം (കൃഷി അനുസന്ധാന്‍ ഭവന്‍, ന്യൂ ഡല്‍ഹി (110012) അവരുടെ 41 കാര്‍ഷിക സര്‍വകലാശാലകളിലെ മൊത്തം സീറ്റിന്റെ 15% നികത്തുതിന് മത്സരപ്പരീക്ഷ നടത്തുു. അഗ്രികള്‍ച്ചര്‍, ഹോര്‍’ി കള്‍ച്ചര്‍, ഫിഷറീസ് സയന്‍സ്, ഫോറസ്ട്രി, ഹോം സയന്‍സ്, സെറി കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, ഡയറി ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ബാങ്കിങ് എീ പത്തു വിഷയങ്ങളിലാണ് അണ്ടര്‍ ഗ്രാറ്റ് പഠനമുള്ളത്. ഇതിനുപുറമെ കര്‍ണാലിലെ (ഹരിയാന) നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂ’ിലെ ഡയറി ടെക്‌നോളജിയിലെ മുഴുവന്‍ സീറ്റും ഇത്തരത്തില്‍ മത്സര പരീക്ഷയിലൂടെ നികത്തപ്പെടും. ഒരു അണ്ടര്‍ഗ്രാറ്റ് ഡിഗ്രി ക്ലാസ്സിലേക്കും വിദ്യാര്‍ത്ഥികളെ നേരി’ു പ്രവേശിപ്പിക്കുില്ല. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ.
സ്‌കോളര്‍ഷിപ് ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍:
അഡ്മിഷന്‍ നടക്കു ആണ്ടില്‍ ഡിസംബര്‍ 31-ന് 17-നും 23-നും മദ്ധ്യേ ആയിരിക്കണം അപേക്ഷകന്റെ പ്രായം. പ്രായപരിധിയില്‍ ഒരു വിധത്തിലുള്ള ഇളവും ഒരു വിഭാഗത്തിനും ലഭിക്കുതല്ല. അപേക്ഷകന്‍ ഇന്ത്യാക്കാരനായിരിക്കണം. 10, +2 പരീക്ഷയില്‍ പൊതു വിഭാഗത്തിലുള്ളവര്‍ 50% മാര്‍ക്കും പ’ികജാതി/പ’ികവര്‍ഗ്ഗത്തില്‍ പ്പെ’വരും അംഗവൈകല്യമുള്ള വരും 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഇംഗ്ലീഷ് പരീക്ഷയില്‍ വിജയിച്ചിരിക്കണം. 10, +2 പരീക്ഷ പല ഘ’ങ്ങളായി എഴുതുവരും തോറ്റതിനുശേഷം എഴുതി വിജയിക്കുവരും പ്രവേശനത്തിന് അര്‍ഹരല്ല. പ്രവേശനം നടക്കു വര്‍ഷം യോഗ്യതാ പരീക്ഷ എഴുതുവര്‍ ഈ പരീക്ഷ എഴുതാന്‍ അര്‍ഹരാണെങ്കിലും അവര്‍ കൗസിലിങ്ങിനു മുമ്പ് മാനദണ്ഡങ്ങളെല്ലാം പാലിച്ചിരിക്കണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉