August, 7, 2024 - Foreign Scholarship, Scholarship
Felix Foundation Scholarship
പഠനത്തില്‍ സാമര്‍ത്ഥ്യമുള്ള ഇന്‍ഡ്യയിലും ശ്രീലങ്ക, പാകിസ്ഥാന്‍, കാമറൂ, ബംഗ്‌ളാദേശ്, സിംബാബ്വേ, ഏത്യോപ്യ, നൈജീരിയ പെറു തുടങ്ങിയ വികസ്വരരാജ്യങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേïി നല്‍കു താണ് ഫെലിക്‌സ് ഫൗïേഷന്‍ സ്‌കോളര്‍ഷിപ്, യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗ്, ലïന്‍ യൂണിവേഴ് സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് എി വിടങ്ങളിലെ പഠനത്തിനാണ് സ്‌കോളര്‍ഷിപ് നല്‍കുത്. യോഗ്യത:
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിാേ തത്തുല്യ നിലവാരമുള്ള സ്ഥാപനത്തില്‍ നിാേ നേടിയി’ുള്ള ഓം ക്ലാസ് ബിരുദം. അപേക്ഷകന് 30 വയസ്സില്‍ കൂടരുത്.
ഓരോ യൂണിവേഴ്‌സിറ്റിയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേïതാണ്.
വിശദവിവരങ്ങള്‍ക്ക് http://www felixscholarship.org/ എ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുതാണ്.