August, 7, 2024 - Private Scholarship, Scholarship
Fair & Lovely Scholarship for Girls
ഗവമെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താന്‍ താല്‍പര്യമുള്ള പെകു’ികള്‍ക്കായി ഫെയര്‍ ആന്‍ഡ് ലവി ഫൗïേഷന്‍ സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയി’ുï്. ബിരുദം, ബിരുദാന തരബിരുദം, പിഎച് ഡി എീ പഠനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. യോഗ്യത
പത്താം ക്ലാസിലും പന്ത്രïാം ക്ലാസിലും പരീക്ഷകള്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം.പ്രത്യേക പ്രായപരിധിയില്ല.
ആവശ്യമുള്ള രേഖകള്‍ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പികള്‍, പാസ്‌പോര്‍’് സൈസ് ഫോ’ോകള്‍ 2 എണ്ണം, കുടുംബ വരുമാനത്തിന്റെ അറ്റസ്റ്റഡ് കോപ്പി
തക്കെുറിച്ചും, ജീവിതലക്ഷ്യങ്ങളും അതെങ്ങനെ നേടുമെ തിനെക്കുറിച്ചും അപേക്ഷക തയാറാക്കിയ 250-300 വാക്കുകളിലുള്ള പ്രസ്താവന. അപേക്ഷകളയയ്‌ക്കേï വിലാസം : Fair & Lovely Foundation, P.0. Box No. 11281, Marine Lines Post Office, Mumbai 400 020.