കേന്ദ്ര ഗവമെന്റിന്റെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ഉത വിദ്യാഭ്യാസത്തിനു താല്പര്യമുള്ള ഒ.ബി.സി. വിഭാഗത്തില്പ്പെ’ കു’ികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് നല്കുുï്.
സ്കോളര്‍ഷിപ്
ഗ്രൂപ്പ് എ
(i) മെഡിസിന്, എന്‍ജിനിയറിംഗ്, ടെക്നോളജി, പ്ലാനിംഗ്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍, ഫാഷന്‍ ടെക്നോളജി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ് എിവയില്‍ എം.ഫില്‍, പിഎച്.ഡി, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച് എിവയുള്പ്പടെയുള്ള ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകള്‍
(ii) കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ്
(iii) മാനേജ്മെന്റിലും മെഡിസിനിലുമുള്ള വിവിധ പോസ്റ്റ് ഗ്രാറ്റ് ഡിപ്ളോമ കോഴ്സുകള്‍
(iv) ml.ag/g).ml.wmig ng/ml.g./ng.l.agad.nl). മുതലായവ
(v) മറ്റ് എം.ഫില്‍, പിഎച്.ഡി. പ്രോഗ്രാമുകള്‍ (്ശ) എല്‍എല്‍എം.
ഗ്രൂപ് ബി, (ഫാര്‍മസി, ഹോ’ല്‍ മാനേജ്മെന്റ് പോലുള്ളവ ഗുപ് സി, (ബിഎ, ബിഎസ്.സി, ബികോം മുതലായവ ഗ്രൂപ് ഡി. (ഐ.ടി.ഐ. പോളിടെക്നിക് മുതലായവ)
കൂടുതല്‍ വിവരങ്ങള്‍ക്ക് http://oscialjustice.nic.in/postmatric.php
എ വെബ്സൈറ്റ് സന്ദര്‍ശിക്കുക.