August, 7, 2024 - Foreign Scholarship, Scholarship
Dr Manmohan Sing Degree Level Scholarship
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുതിന് ആഗ്രഹിക്കു ഇന്ത്യയില്‍ നിുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേïി എര്‍പ്പെടുത്തിയി’ുള്ളതാണ് ഡോ. മന്‍മോഹന്‍സിങ് അïര്‍ ഗ്രാറ്റ് സ്‌കോളര്‍ഷിപ്
ദാതാവ് കേംബ്രിഡ്ജ് സര്‍വ്വകലാശാല
പഠനതലം ബിരുദപഠനം
സ്‌കോളര്‍ഷിപ് വിവരങ്ങള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ചിക്കു ഇന്ത്യയില്‍ നിുള്ള വിദ്യാര്‍ത്ഥികള്‍ മന്‍മോഹന്‍സിങ് അïര്‍ ഗ്രാറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരാണ്
ഇന്ത്യയിലെയും ബ്രി’നിലെയും ഉദാരമതികളായ ഉപകര്‍ത്താക് ളുടെ സംഭാവനകൊï് രൂപികരിച്ച എന്‍ഡോവ്‌മെന്റില്‍ നിാണ് കോബ്രിഡ്ജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഡോ. മോഹന്‍സിങ് നോടുള്ള ആദരസൂചകമായി ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുത് ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍വ്വകലാശാലയില്‍ പ്രവേശനത്തിന് സ്‌കോളര്‍ഷിപ് ലഭിക്കും.