August, 7, 2024 - Government Scholarship, Scholarship
CH Mohamedkoya Scholarship for Muslim, Latin (Christian and Converted Christian) Girls
കേരളത്തില്‍ ഓം വര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫ ണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കു മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍, പരി വര്‍ത്തിത്രകിസ്ത്യന്‍ വിഭാഗത്തില്‍പ്പെ’ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ ഷിപ്പുകളും ഹോസ്റ്റല്‍ സ്‌റ്റൈപെന്റും നല്‍കുതാണ് സി.എച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ് പദ്ധതി. പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ ക്കാര്‍ മെറിറ്റില്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുവര്‍ക്കും സ്‌കോളര്‍ ഷിപ് ലഭിക്കുതാണ്.
യോഗ്യത
- യോഗ്യതാപരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചിരിക്കണം.
- കുടുംബവാര്‍ഷികവരുമാനം 4.5 ലക്ഷം രൂപയില്‍ കുറവായിരി ക്കണം.
- കേരളത്തില്‍ സ്ഥിരം താമസമാക്കിയി’ുള്ള മുസ്ലീം, ലീന്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളായിരിക്കണം.
സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികള്‍, IHRD, LBS, കു’ി പഠിക്കു സ്ഥാപനം എിവ നടത്തു ഹോസ്റ്റലില്‍ താമസിക്കുവര്‍ക്കു മാത്രമേ ഹോസ്റ്റല്‍ സ്‌റ്റൈപന്റിനായി അപേക്ഷിക്കുവാന്‍ കഴിയുകയുളളു. മറ്റു വകുപ്പുകളില്‍ നിും ഹോസ്റ്റല്‍ ഫീസ് ലഭിക്കുവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.
കൂടുതല്‍ വിവരങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോ ളര്‍ഷിപ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ ലഭ്യമാണ്.