August, 7, 2024 - Private Scholarship, Scholarship
Devika Harvey Wasson Memorial Scholarship For Research in kalamandalam
ചെറുതുരുത്തിയിലെ കേരള കലാമണ്ഡത്തില് കൂടിയാ’ത്തിനോ കൂടി നാ’വുമായി ബന്ധപ്പെ’ വിഷയങ്ങളിലോ ഉപരിഗവേഷണം നടത്തുതി നുള്ളതാണ് ദേവികാ ഹാര്‍വി വാസന് മെമ്മോറിയല്‍ സ്കോളര്‍ഷിപ് ട്യൂഷന് ഫീസിനായി അല്ലെങ്കില്‍ പഠനച്ചെലവുകള്‍ക്കായി പ്രതിവര്‍ഷം 25000 രൂപയാണ് സ്കോളര്‍ഷിപ് തുക.
കൂടിയാ’ത്തിലോ ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്സിലോ ഗവേ ഷണം നടത്തിക്കൊണ്ടിരിക്കുവര്ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേ ക്ഷിക്കാം. സ്കോളര്‍ഷിപ് ലഭിക്കു പക്ഷം കലാമണ്ഡലത്തില്‍ ഗവേഷണം തുടരേണ്ടതാണ്.
വിശദവിവരങ്ങള്‍ www.kalamandalam.org/home.asp ലഭിക്കും.