August, 7, 2024 - Government Scholarship, Scholarship
Post-Grat Scholarship of UGC for University Rank holders
ലൈഫ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്ത് സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാതമാറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കൊമേഴ്സ്. ഭാഷാപഠനം എിവയില്‍ ബിരുദാനന്തരബിരുദ പഠനത്തിന് ആഗ ഹിക്കു യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ചി’ുള്ളവര്‍ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് സ്കോളര്‍ഷിപ് നല്കുു. മേല്പറഞ്ഞ ഏതെങ്കിലും വിഷയത്തില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഓം റാങ്കോ രïാം റാങ്കോ നേടി ബിരുദം, ബിരുദതലത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഏതെങ്കിലും യുജിസി അഫിലിയേറ്റഡ് കോളേജില്‍ ഓം വര്‍ഷ ബിരുദാനന്തരബിരുദപഠനത്തിനു ചേര്‍ിരിക്കണം.
ഫെലോഷിപ്പ് – പ്രതിമാസം 2,000 രൂപ (20 മാസത്തേക്ക്) ഡിഗ്രി സര്’ിഫിക്കറ്റ്, റാങ്ക് സര്’ിഫിക്കറ്റ് എിവ സഹിതം അപേക്ഷിക്കണം.