Scholarship / Foreign Scholarship / KC Mahindra Scholarship
August, 7, 2024 - Foreign Scholarship, Scholarship
KC Mahindra Scholarship

എന്‍ജിനീയറിങ്, നാച്ചുറല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, മെഡി ബിസിനസ് മാനേജ്‌മെന്റ് വിഷയങ്ങളില്‍ വിദേശത്ത് ഉതവിദ്യാഭ്യാ നടത്താനുദ്ദേശിക്കു ഇന്ത്യന്‍ പൗരന്മാര്‍ക്ക് കെ.സി. മഹീന്ദ്രാ എജ്യുക്കേഷന്‍ ട്രസ്റ്റ് പലിശരഹിത ലോ സ്‌കോളര്‍ഷിപ്പുകള്‍ നല്കുു. മില നേവല്‍ ഏവിയേഷന്‍, സയന്‍സുകള്‍ പഠിക്കുവാനാഗ്രഹിക്കുവര്‍ ഇതു ലഭ്യമാണ് ഒരു സ്‌കോളര്‍ക്കു ലഭിക്കാവു പരമാവധി സ്‌കോളര്‍ഷിപ്പ് 70,000/ രൂപയാണ്

ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവര്‍ താഴെപ്പറയു സ്ഥകള്‍ പാലിച്ചിരിക്കണം
അപേക്ഷകര്‍ ഒരംഗീകൃത ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദമോ തത്തുല്യ നിലവാരത്തിലുള്ള ഡിപ്ലോമ നേടിയിരിക്കണം,
പ്രശസ്തമായ ഒരു വിദേശ സര്‍വ്വകലാശാലയില്‍ സെപ്തം ലോ അങ്ങേയറ്റം ഫെബ്രുവരിക്കു മുമ്പായോ, ആരംഭിക്കു കോഴ്‌സ പ്രവേശനം ഉറപ്പിക്കുകയോ, കുറഞ്ഞപക്ഷം പ്രവേശനത്തിന് അ സമര്‍പ്പിക്കുകയോ ചെയ്തിരിക്കണം ഡിഗ്രിക്കോ ഡിപ്ലോമയ അവസാന വര്‍ഷ പരീക്ഷയുടെ സര്‍’ിഫിക്കറ്റ് ജൂ അവസാനതിനു മുമ്പ് ഹാജരാക്കിയിരിക്കണം അക്കാദമിക് രംഗത്ത് അഭിമാനാര്‍ഹമായ നേ’ം കൈവരിച്ച് സര്‍ക്കാരിലോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേ ജോലി ചെയ്യു ഓഫീസര്‍മാര്‍ പ്രത്യേക വിദ്യാഭ്യാസയോഗ്യതകള്‍ നേടാന്‍ വിദേശത്തുപോകാനാഗ്രഹിക്കുുïെങ്കില്‍ അവര്‍ക്കും അപേക്ഷിക്കാവുതാണ്

അപേക്ഷകള്‍ സ്വന്തം മേല്‍വിലാസമെഴുതി രïു രൂപ കൊ’ിച്ച 25 സെ.മീ. ഃ 18 സെ.മീ. വലുപ്പത്തിലുള്ള എന്‍വലപ്പ് കൂടി താഴെപ്പറയു മേല്‍വിലാസത്തില്‍ അയച്ചു കൊടുക്കണം –
The Managing Trtsuee
KC Mahindra Education Trtsu
3rd Floor, Mahakavi Bhushan Marg
നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറം മേല്‍പ്പറഞ്ഞ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്കു മാത്രം അയച്ചു കൊടുക്കുതാണ്.
അവസാന തീയതി

പൂര്‍ണ്ണമായി പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷാഫാറം ആവശ്യമായ പഠനങ്ങളോടൊപ്പം മാര്‍ച്ച് മാസത്തിലെ നിശ്ചിത തീയതിക്കു മുമ്പായി ഓഫീസില്‍ എത്തിച്ചിരിക്കണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉