August, 7, 2024 - Foreign Scholarship, Scholarship
Fillis kaig Scholarship for Animation Studies
വനിതകള്‍ക്ക് അനിമേഷന്‍ രംഗത്തുള്ള സ്ഥാനം പ്രോത്സാഹിപ്പി ക്കുതിനുള്ള പ്രഫഷണല്‍ സംഘടനയായ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കു വിമന്‍ ഇന്‍ അനിമേഷന്‍, അനിമേഷന്‍ പഠനത്തിനു തയാറാകു പെകു’ികള്‍ക്ക് ഫില്ലിസ് ക്രെയ്ഗ് സ്‌കോളര്‍ഷിപ് നല്‍കുു.
10,000 ഡോളറാണ് സ്‌കോളര്‍ഷിപ് തുക. ഇതോടൊപ്പം വിമന്‍ ഇന്‍ അനിമേഷന്‍ എ സംഘടനയില്‍ ഒരു വര്‍ഷത്തെ അംഗത്വവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് Women In Animation, Inc., P.0. Box 17706, Encino, California 914167706, http://wia.animationblogspot.com/thephyllsicraigscholarshipfund/ വിലാസത്തില്‍ ബന്ധപ്പെടുക.