ആര്‍ച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റ, ബാസ്കറ്റ് ബോള്‍, ബോക്സിംഗ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോള്‍, സ്വിമ്മിംഗ്, ടെബിള്‍ ടെീസ്, ടെീസ്, വോളിബോള്‍ എി സ്പോര്‍ട്സ് ഇനങ്ങളില്‍ പ്രാഗത്ഭ്യ 2 യുവപോര്ട്സ് താരങ്ങള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ സ്കോളര്‍ഷിപ് നല്കുു.
യോഗ്യത : അപേക്ഷകര്‍ സഞ്ജുനിയര്, ജൂനിയര്‍, സീനിയര്‍ ലെവല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലോ, അഖിലന്ഡ്യാ തലത്തിലുള്ള ഇന്റര്‍ യൂണിവേഴ്സിറ്റി ടൂര്‍ണമെന്റുകളിലോ, നാഷണല്‍ സ്കൂള്‍ ഗെയിംസിലോ രണ്ടു വര്‍ഷം പങ്കെടുത്തിരിക്കണം.
മറ്റ് കോളര്ഷിപ്പുകളൊും കൈപ്പറ്റുവരായിരിക്കരുത്. പ്രായപരിധി : 14 വയസ്സിനു മുകളില്‍
സ്കോളര്‍ഷിപ് കാലാവധി ഒരു വര്‍ഷം (ആവശ്യമെു തോു ം ഈ കാലാവധി 11ര്ഘിപ്പിക്കുതാണ്. സ്കോളര്‍ഷിപ് – 14 മുതല്‍ 18 വയസ്സു വരെ – പ്രതിമാസം 6000 രൂപ
18 വയസ്സിനു മുകളില്‍ – പ്രതിമാസം 6000 രൂപ അപേക്ഷകള്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന് & സെക്ര’റി),വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ +238
എഎഐ സ്പോര്‍ട്സ് കട്രോള്‍ ബോര്‍ഡ്, എയര്‍പോര്‍ട്സ് അതോ റിറ്റി ഓഫ് ഇന്‍ഡ്യ, സഫ്ദര്‍ ജംഗ് എയര്‍പോര്‍ട്, രാജീവ് ഗാന്ധി ഭവന്, ന്യൂഡല്‍ഹി – 110 003 എ വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ http://www.aai.aero/public_notices/AAISS_13.pdf വെബ്സൈറ്റില്‍ നിു ലഭിക്കും.