
മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷൻ നല്‍കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പ്
✅ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം
മുൻ വർഷങ്ങളിൽ ഈ സ്‌കോളർഷിപ്പ് ലഭിച്ചവർ പുതുതായി (FRESH) അപേക്ഷ സമർപ്പിക്കണം. സ്‌കോളർഷിപ്പ് പുതുക്കലില്ല
*അവസാന തിയ്യതി*
?️ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് : 28.11.2020
?️ സ്ഥാപന മേധാവി അറ്റസ്റ്റ് ചെയ്‌ത രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത് അപേക്ഷ സമർപ്പിക്കേണ്ടത് : 30.11.2020
സ്‌കോളര്‍ഷിപ്പ് തുക
? ക്‌ളാസ്സ് 9,10 : 5000 രൂപ
? ക്‌ളാസ്സ് 11,12 : 6000 രൂപ
ആവശ്യമുള്ള രേഖകൾ:
? ഫോട്ടോ
? ആധാർ കാർഡ്
? കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്
? ബാങ്ക് പാസ്ബുക്ക്
? വരുമാന സർട്ടിഫിക്കറ്റ്
? ഇൻസ്റ്റിറ്റ്യൂട്ട് വെരിഫിക്കേഷൻ ഫോം( അക്ഷയയിൽ ലഭിക്കും)
✅ വിദ്യാർത്ഥിയുടെ പേരിൽ ദേശസാൽക്കൃത ബേങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
Online Application Link : http://bhmnsmaef.org/maefwebsite/maefHome.aspx
WEFI Bulletin WhatsApp Group : http://wefionline.in/wb/