
January, 15, 2022 - WEFI Scholarship
വെഫി സ്കോളര്‍ഷിപ്പ് അപേക്ഷ : 2022 മാര്‍ച്ച് 31 വരെ
വിസ്ഡം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മെഡിക്ത്ഥികല് വിദ്യാര്‍ത്ഥികൾക്ക് (MBBS, BUMS, BAAMS , BHMS, BDS .. Etc ) നൽകുന്ന സ്കോളർഷിപ്പിന്റെ 2022 വർഷത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
സർക്കാർ മെരിറ്റിൽ ഈ വർഷം പ്രവേശനം നേടിയ
മെഡിക്കൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഡിഗ്രി ഒന്നാം വർഷ മുസ്ലിം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത.
അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം താഴെ ചേര്‍ത്ത വിലാസത്തില്‍ ഏപ്രില്‍ 10 നകം ലഭിക്കും വിധം അയക്കുകയും ചെയ്യുക.
Wisdom Education Foundation of India, Students Centre, Arayidathupalam, Calicut-4 , 673004
കൂടുതൽ വിവരങ്ങൾക്ക് :
+91 9633687336
+91 9744400991
+91 9847169338