Bulletin / Online Coaching for 5 year and 3 year LLB Entrance Examination.
March, 27, 2020 - Bulletin
Online Coaching for 5 year and 3 year LLB Entrance Examination.

നമ്മുടെ പരീക്ഷ തയ്യാറെടുപ്പിന് ലോക്ക് ഡൗൺ വീഴാതിരിക്കാൻ WEFI നിങ്ങൾക്കായി ഓൺലൈൻ കോച്ചിംഗിന് അവസരമൊരുക്കുകയാണ്.

നിയമരംഗത്തെ വിദഗ്ധരുടെ സഹായത്തോടെ വാട്സാപ് ഗ്രൂപ്പ് വഴി സ്റ്റഡി മെറ്റീരിയലുകളും ക്ലാസുകളും ഗൈഡൻസും നൽകുന്നു. വീട്ടിലിരുന്ന് നിയമപഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കാം.

താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ മെസേജ് ചെയ്ത് രജിസ്റ്റർ ചെയ്യുക.

wa.me//919747828827
wa.me//919497208176
wa.me//919656344601

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉